ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ നിധിനും അതിന്റെ ഇളയത് ബേബിയുമായിരുന്നു ആ അമ്മയുടെ ഏക ആശ്രയം. കഷ്ടപ്പെട്ടാണ് ആ അമ്മ ആ മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത്. നിധിന് ചെറിയ ജോലി ഉണ്ടായിര...